സല്ലാപം മുതൽ മണി ചേട്ടന്റെ എല്ലാ സിനിമകളും പാട്ടുകളും ഞാൻ കണ്ടിട്ടും കേട്ടിട്ടും ഉണ്ട് ഇതുപോലെരു പ്രതിഭ എനി ഉണ്ടാവില്ല അത്രക്കും നല്ലൊരു നടനും ഗായകനും ആയിരിന്നു നമ്മുടെ കലാഭവൻ മണി പ്രണാമം മണീ....🙏🙏🙏🌹
ഒരിക്കലും നിലയ്കാത്ത നാദം കലാഭവൻ മണി ചേട്ടാ പാട്ടുകൾ സൂപ്പർ ❤❤❤❤🎉
ഒരിക്കലും നിലയത്കാത്ത മണി നാദം . 🙏🏻🙏🏻🌹🌹നല്ല ഒരു മനസിന്റെ ഉടമ ആയിരുന്നു മണി മലയാള മനസിൽ ഒരിക്കലും മറക്കാൻ ആവാത്ത മണി നാദം .മണി എന്ന എത്ര ആയാലും മണി ഒരു കലാകാരനെ മലയാളികൾക്ക് പെട്ടന്ന് മറക്കാൻ പറ്റില്ല മണി എന്ന കലാകാരനെ ഇപ്പഴും ഓർക്കുന്ന ഒരുപാട് മനുഷ്യർ ഉണ്ട്. 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
എത്ര വർഷം കഴിഞ്ഞാൽ ആ മണിനാദം എന്നും നമ്മളിൽ തന്നെ ഉണ്ടാകണം..!🙏🏻😢🌹🌹❤
2025 ജനുവരി ആരേലും കേൾക്കുന്നുണ്ടോ....കേൾക്കുന്ന ഞാൻ...മറക്കില്ല മരണം വരെ....മണിചേട്ടൻ ❤️❤️❤ഇഷ്ട്ടം
മരിച്ചിട്ടും മറക്കില്ല നാടൻ പാട്ടിന്റെ മണിനാദം 🙏🌹❤
ഈ വർഷവും ഓണത്തിന് മണിചേട്ടന് ഒപ്പം 2024🫂🫂
ഇപ്പഴത്തെ rapers ന് പോലും പാടാൻ പറ്റാത്ത സ്പീഡിലാണ് അന്ന് മണിച്ചേട്ടൻ ithokke പാടി തീർത്തത് ശെരിക്കും പറഞ്ഞാൽ മണിച്ചേട്ടൻ നല്ല ഒരു raper കൂടിയാണ് 🥰🥰🥰🔥🔥🔥
മണിച്ചേട്ടന്റെ പാട്ട് അന്നും ഇന്നും കേക്കാൻ ഒരു പ്രേത്യേക vyb ആണ്
4:54 ചീര പാട്ട് 10:22 പൂവാടി പെണ്ണെ 12:36 ആലുവ മണപ്പുറത് 14:00 മഞ്ഞകാട്ടിൽ പോകാലോ 14:30 റോഡിനരികത്തു 17:24 ഇന്നലത്തെ പാട്
എടാ മക്കളെ കിടിലം പാട്ടുകൾ ഒരു രക്ഷയും ഇല്ല കിടിലൻ പാട്ടുകൾ
സിനിമാ മേഖലയിൽ നിന്ന് ഒരുപാട് മഹാരഥന്മാർ നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ട്, അവരോടെല്ലാം, ബഹുമാനവും, ആദരവും നമ്മളുടെ മനസ്സ് നിറഞ്ഞ് നിൽക്കുന്നുണ്ട്, എന്നാൽ കലാഭവൻ മണിയെ പോലെ ഇത്രയും ആഴത്തിൽ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾ എന്റെ മനസ്സിൽ ഇല്ല, ഓരോ പാട്ടുകേൾക്കുമ്പോഴും, ഇപ്പോഴും മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത ഒരുവിങ്ങലാണ്,,
എത്ര വർഷം ആയാലും മണി ചേട്ടൻ ഇല്ലാതെ ഒരു ഓണം പോലും ഇല്ല... ❤
ഓണത്തിനും ടൂർ പോകുമ്പോഴും ഇതില്ലാതെ ഒരു ആഘോഷം ഇല്ല 🎉😊
മണിചേട്ടൻ തകർത്തു 👌👌 ഈ പാട്ട് കേട്ട് മണിചേട്ടനെ ഓർകാം 🙏🙏🙏🙏🙏🙏🙏🌹
This song was being played at the India vs Australia cricket game at St. Lucia - Darren Sammy Stadium on June 26th 2024. I was thrilled and happy to hear this at an international event. Music has no boundaries ❤❤❤
മണിച്ചേട്ടന്റെ പാട്ടുകൾ അന്നും ഇന്നും എന്നും സൂപ്പറാ ❤❤
ഹാപ്പി ഓണം.ഈ തിരുവോണതിന് ആരെങ്കിലും കേൾക്കാൻ ഉണ്ടോ? ഒരുപാട് മിസ്സ് ചെയ്യുന്നു.
12/02/2025 ൽ കേൾക്കുന്നവർ ഉണ്ടോ?, കേൾക്കും കാരണം മലയാളി ഉള്ളിടത്തോളം മണി ചേട്ടൻ മലയാളികളുടെ മനസ്സിൽ ജീവിക്കും, തന്റെ ജീവിതങ്ങളും കഷ്ട്ട പാടും പാട്ടാക്കിഎഴുതിയ വലിയ മനുഷ്യൻ 🥰🥰🥰🥰🥰💥🔥🔥🔥❤️🔥❤️🔥❤️❤️❤️
@iam6330